റെ​യി​ൽ​വേ ജീ​വ​ന​ക്കാ‌​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, October 15, 2019 10:31 PM IST
കൊ​ച്ചി: റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​ൻ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ലെ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം സീ​നി​യ​ര്‍ സെ​ക്ഷ​ന്‍ എ​ന്‍​ജി​നീ​യ​ര്‍ എം.​ആ​ര്‍. ശ്രീ​വ​ല്‍​സ​ന്‍ (53) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഡ്യൂ​ട്ടി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ആ​ദ്യം റെ​യി​ല്‍​വേ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​ര്‍​ഷ​ലിം​ഗ് യാ​ഡ് ക്വാ​ര്‍​ട്ടേ​ഴ്സി​ലാ​യി​രു​ന്നു താ​മ​സം. സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​ച്ച മൃ​ത​ദേ​ഹ​ത്തി​ല്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ദ​രാ​ഞ്ജ​ലി​യ​ര്‍​പ്പി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് പെ​രു​മ്പാ​വൂ​ര്‍ കു​മ്പ​നാ​ട്ടെ വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ബി​ന്ദു. മ​ക​ന്‍: എം.​എ​സ്. ശ്രീ​രം​ഗ്.