പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ ക​ലാ​മേ​ള 16ന്
Wednesday, November 13, 2019 1:17 AM IST
കാ​ക്ക​നാ​ട്: ജി​ല്ല​യി​ലെ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​മേ​ള (സ​ർ​ഗോ​ത്സ​വം - 2019) 16ന് ​കോ​ത​മം​ഗ​ല​ത്ത് ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് മാ​തി​ര​പ്പി​ള്ളി ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ഞ്ജു സി​ജു പ​താ​ക​യു​യ​ർ​ത്തും.
തു​ട​ർ​ന്ന് വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ട​ൻ സി​നോ​ജ് വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​കും.