പൗ​ര​ത്വ നി​യ​മം: ബി​ല്ലു​ക​ൾ കീ​റി പ്ര​തി​ഷേ​ധി​ച്ചു
Wednesday, January 22, 2020 1:20 AM IST
മൂ​വാ​റ്റു​പു​ഴ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ എ​സ്ഐ​ഒ ഏ​രി​യ സ​മി​തി സം​ഘ​ടി​പ്പി​ച്ച ആ​സാ​ദി സ്ക്വ​യ​ർ രാ​പ്പ​ക​ൽ സ​മ​ര​ത്തി​ൽ സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. നെ​ഹ്റു പാ​ർ​ക്കി​ൽ ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ഒ​ന്പ​തു വ​രെ​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വേ​ദി​യി​ൽ എ​ൻ​ആ​ർ​സി, സി​ഐ​എ ബി​ല്ലു​ക​ൾ കീ​റി പ്ര​തി​ഷേ​ധി​ച്ചു.​ജ​മാ​അ​ത്തെ ഇ​സ്ലാ​മി ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി.​എ. മു​ഹ​മ്മ​ദ് അ​സ്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​കി​ട്ട് സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​സി​ക്ക് റ​ഹീം, മു​ൻ എം​എ​ൽ​എ​മാ​രാ​യ ജോ​ണി നെ​ല്ലൂ​ർ, ബാ​ബു പോ​ൾ, ഫാ. ​ജോ​ർ​ജ് മാ​ന്തോ​ട്ടം കോ​ർ എ​പ്പി​സ്കോ​പ്പ, പി.​ബി. ജി​ജീ​ഷ്, സു​മി​ത് സ​മോ​സ്, കെ.​എ. ഇ​സ്ഹാ​ഖ്, പി.​എ.​അ​ബ്ദു​ൽ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.