‘മാ​നി​ഷാ​ദ’ ഇ​ന്നു വൈ​റ്റി​ല​യി​ൽ
Saturday, January 25, 2020 1:22 AM IST
കാ​ക്ക​നാ​ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പി.​ടി. തോ​മ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ‘മാ​നി​ഷാ​ദ’​പ​ദ​യാ​ത്ര ഇ​ന്ന് വൈ​റ്റി​ല മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. ഇ​ന്ന​ലെ തൃ​ക്കാ​ക്ക​ര വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം ക​രി​മ​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ‌ഷാ​ജി വാ​ഴ​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ട​ൻ ക​ലാ​ഭ​വ​ൻ അ​ൻ​സാ​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ നൗ​ഷാ​ദ് പ​ല്ല​ച്ചി, ജോ​ഷി പ​ള്ള​ൻ, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സേ​വ്യ​ർ താ​യ​ങ്കേ​രി, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ഐ. മു​ഹ​മ്മ​ദാ​ലി, പി.​കെ. അ​ബ്ദു​ൾ റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം പാ​ല​ചു​വ​ടി​ൽ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ എ. ​ജ​യ​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.