ദു​ക്റാ​ന തി​രു​നാ​ളി​നു കൊ​ടി​യേ​റി
Wednesday, July 1, 2020 11:58 PM IST
പ​റ​വൂ​ർ: കോ​ട്ട​ക്കാ​വ് സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന പ​ള്ളി​യി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളി​നു ഫാ. ​ജോ​ൺ​സ​ൺ ജോ​സ് ക​ക്കാ​ട്ടി​ൽ കൊ​ടി​യേ​റ്റി. കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ണു തി​രു​നാ​ൾ ന​ട​ത്തു​ന്ന​ത്. നാ​ളെ 9.30നു​ള്ള കു​ർ​ബാ​ന യു​ട്യൂ​ബി​ൽ ല​ഭ്യ​മാ​കും.