നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടി​ച്ച് സി​പി​എം നേ​താ​വ് മ​രി​ച്ചു
Thursday, August 13, 2020 9:39 PM IST
തു​റ​വൂ​ർ: പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. കാ​റോ​ടി​ച്ചി​രു​ന്ന ചാ​രും​മൂ​ട് നൂ​റ​നാ​ട് പു​തു​പ്പ​ള്ളി കൊ​ച്ചു​വീ​ട്ടി​ൽ പ​ടീ​റ്റ​തി​ൽ (സു​കൃ​തം) കെ.​കെ. മോ​ഹ​ന​ൻ (57) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ പൊ​ന്നാം വെ​ളി പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.45 നാ​യി​രു​ന്നു അ​പ​ക​ടം. പാ​ല​ക്കാ​ട്ടു​ള്ള വീ​ട്ടി​ൽ​നി​ന്ന് കാ​ർ ഒ​റ്റ​യ്ക്ക് ഓ​ടി​ച്ച് വ​രി​ക​യാ​യി​രു​ന്നു. പാ​ത​യോ​ര​ത്ത് മ​ര​ത്ത​ണ​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ അ​ടി​യി​ലേ​ക്കാ​ണ് കാ​ർ ഇ​ടി​ച്ചു ക​യ​റി​യ​ത്. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ളും പ​ട്ട​ണ​ക്കാ​ട് പോ​ലീ​സും ചേ​ർ​ന്ന് കാ​റി​ൽ​നി​ന്നു മോ​ഹ​ന​നെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നൂ​റ​നാ​ട് സി​പി​എം മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും നി​ല​വി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പി​ൽ റി​ട്ട. ഹെ​ൽ​ത്ത് എ ​എ​ൽ ഒ ​ആ​യി​രു​ന്ന ഇ​ദ്ദേ​ഹം എ​ൻ​ജി​ഒ യൂ​ണി​യ​ൻ മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: മി​നി പാ​ല​ക്കാ​ട് വ​ണ്ടി​ത്താ​വ​ളം കെ​ക​ഐം എ​ച്ച്എ​സ് അ​ധ്യാ​പി​ക​യാ​ണ്. മ​ക്ക​ൾ: ഡോ. ​ജി​ത്തു, ഗം​ഗ (എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി.