ക്ഷീ​ര​ക​ർ​ഷ​ക​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Thursday, September 24, 2020 10:09 PM IST
കോ​ത​മം​ഗ​ലം: ക്ഷീ​ര​ക​ർ​ഷ​ക​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വെ​ണ്ടു​വ​ഴി പാ​ണ്ടി​യാ​നി​ക്ക​ൽ പു​ത്ത​ൻ​പു​ര പി.​എം. സെ​യ്ദ് (55) ആ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഹൃ​ദ്രോ​ഗി​യാ​യി​രു​ന്ന സെ​യ്ദി​നെ പ​നി​യും ശ്വാ​സം​മു​ട്ട​ലും മൂ​ല​മാ​ണ് ഇ​ന്ന​ലെ കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കോ​വി​ഡ് ടെ​സ്റ്റി​ൽ ഫ​ലം പോ​സി​റ്റീ​വാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് സെ​യ്ദി​നെ കൊ​ണ്ടു​പോ​കാ​ൻ ത​യാ​റെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ ഉ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം വെ​ണ്ടു​വ​ഴി ജു​മാ​മ​സ്ജി​ദി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സം​സ്ക​രി​ച്ചു. ഭാ​ര്യ : ജ​മീ​ല. മ​ക്ക​ൾ : അ​ൻ​സാ​ർ, ആ​ൻ​സി. മ​രു​മ​ക്ക​ൾ ഫെ​മി​ൻ, ആ​മി.
കോ​വി​ഡ് പി​ടി​പെ​ട്ട​ത് എ​വി​ടെ​നി​ന്നെ​ന്ന് വ്യ​ക്ത​മ​ല്ല. മ​റ്റു രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​താ​യും അ​റി​വി​ല്ല. കു​ടും​ബാം​ഗ​ങ്ങ​ളോ​ടും മ​റ്റു സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​രോ​ടും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. വെ​ണ്ടു​വ​ഴി പ്ര​ദേ​ശ​ത്ത് നേ​ര​ത്തെ ഏ​താ​നും പേ​ർ​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ടി​രു​ന്നു. എ​ല്ലാ​വ​രും രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ര​ണ്ടാ​ഴ്ച​യോ​ള​മാ​യി പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ളു​ണ്ടാ​കാ​ത്ത​തി​ന്‍റെ ആ​ശ്വാ​സ​ത്തി​നി​ടെ​യാ​ണ് സെ​യ്ദി​ന്‍റെ മ​ര​ണം . കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ മാ​ത്രം ഇ​തോ​ടെ അ​ഞ്ച് കോ​വി​ഡ് മ​ര​ണ​മാ​യി. താ​ലൂ​ക്കി​ൽ മ​റ്റൊ​രു മ​ര​ണ​മു​ണ്ടാ​യ​ത് നെ​ല്ലി​ക്കു​ഴി​യി​ലാ​ണ്.


വൈ​പ്പി​ൻ: കാ​ൻ​സ​ർ, കി​ഡ്നി രോ​ഗ ചി​കി​ത്സ​യ്ക്കി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. എ​ട​വ​ന​ക്കാ​ട് അ​ണി​യി​ൽ കി​ഴ​ക്ക് തൊ​ഴു​ത്തും​പ​റ​ന്പി​ൽ ഡെ​ന്നി​സ് (51) ആ​ണ് മ​രി​ച്ച​ത്. സൈ​ക്കി​ളി​ൽ​നി​ന്ന് വീ​ണു പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് മൂ​ന്നു മാ​സം മു​ന്പ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സ​യ്ക്കി​ടെ പാ​ൻ​ക്രി​യാ​സി​ൽ കാ​ൻ​സ​ർ ബാ​ധ ക​ണ്ടെ​ത്തു​ക​യും മു​ഴ നീ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ശേ​ഷം അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കി​ഡ്നി ത​ക​രാ​റും ക​ണ്ടെ​ത്തി. ഇ​തി​നു​ള്ള ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തും മ​ര​ണം സം​ഭ​വി​ച്ച​തും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മി​നി. മ​ക്ക​ൾ: സ്റ്റെ​ഫി​ൻ, ഷാ​രോ​ണ്‍.



പെ​രു​ന്പാ​വൂ​ർ: കോ​വി​ഡ് പോ​സി​റ്റീ​വാ​യി എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ഒ​ക്ക​ൽ ചേ​ലാ​മ​റ്റം ക​ണ്ണാ​ന്പി​ള​ളി മാ​ലി​ൽ കെ.​എ. കൃ​ഷ്ണ​ൻ (59) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ക​പ്പ​ല​ണ്ടി വി​ൽ​പ്പ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ഏ​ഴി​ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഭാ​ര്യ: യ​മു​ന. മ​ക്ക​ൾ: യ​ദു, വി​ഷ്ണു.