കാ​ൻ​സ​ർ ര​ക്ത പ​രി​ശോ​ധ​നാ ക്യാ​മ്പ്
Sunday, November 1, 2020 12:50 AM IST
കൊ​ച്ചി: ഡോ. ​ഷൈ​ന്‍ ഹോ​മി​യോ ക്ലി​നി​ക്ക് ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​റും ച​ക്ക​ര​പ്പ​റ​മ്പ് തൈ​റോ കെ​യ​ര്‍ ലാ​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ന്‍​സ​ര്‍ ര​ക്ത പ​രി​ശോ​ധ​നാ ക്യാ​മ്പ് ഇ​ന്ന് ആ​രം​ഭി​ക്കും.
ഈ ​മാ​സം 30 വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ക്യാ​മ്പി​ല്‍ ജ​ന​റ​ല്‍ ഫു​ള്‍ ചെ​ക്ക​പ്പ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ​യാ​ണ് ക്യാ​മ്പ് ന​ട​ക്കു​ക. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 9388620409.