അപ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Monday, March 1, 2021 1:38 AM IST
അ​രി​ന്പൂ​ർ: ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ച് എ​ട്ടി​നു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കൈ​പ്പ​ള്ളി ചെ​മ്മ​ണ്ട് പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ൻ നാ​യ​രു​ടെ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ(46) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: സം​ഗീ​ത. അ​മ്മ: സ​ര​സ്വ​തി. മ​ക്ക​ൾ: സൗ​മ്യ, സാ​ന്ദ്ര, ന​ന്ദ​കി​ഷോ​ർ.