പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു
Saturday, April 10, 2021 1:39 AM IST
കു​ന്നം​കു​ളം: തീ​പ്പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി മ​രി​ച്ചു. ക​ക്കാ​ട് ക​ണ്ടി​രു​ത്തി വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ൽ മ​ക​ൾ രേ​ഷ്മ (26) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് വീ​ടി​നു ചേ​ർ​ന്നു​ള്ള കു​ളി​മു​റി​യി​ൽ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ്യാഴാഴ്ച രാ​ത്രി മ​രി​ച്ചു.

ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ കോ​ള​ജി​ൽ ഗ​സ്റ്റ് ല​ക്ച​റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. സം​സ്കാ​രം നടത്തി.