അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Monday, April 12, 2021 10:30 PM IST
കോ​ണ​ത്തു​കു​ന്ന്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. കോ​ണ​ത്തു​കു​ന്ന് ചി​ല​ങ്ക​ക്ക് സ​മീ​പം ത​യ്യി​ൽ പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ മ​നോ​ജ് (55) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴ​ര​ക്ക് ക​രൂ​പ്പ​ട​ന്ന സ്കൂ​ളി​നു സ​മീ​പം കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും അ​തേ ദി​ശ​യി​ൽ വ​ന്ന കാ​റും ത​മ്മി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മ​നോ​ജി​നെ ഉ​ട​നെ ത​ന്നെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി.
അ​മ്മ: വി​നോ​ദി​നി. ഭാ​ര്യ: ജെ​മി​നി (എ​ൽ​ഐ​സി എ​ജ​ന്‍റ്). മ​ക്ക​ൾ: ആ​ര്യ വി​ബി​ൻ , ഗാ​യ​ത്രി. സ​ഹോ​ദ​ര​ങ്ങ​ൾ: ഹേ​മ​ല​ത, ആ​ശാ​ല​ത (എ​ട​വി​ല​ങ്ങ് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ), പ്ര​വീ​ണ (ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), ദി​നേ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ.