സി.​ അ​ച്യു​ത​മേ​നോ​ൻ ഭ​വ​നം കൈ​മാ​റി
Tuesday, April 13, 2021 1:04 AM IST
പാവറട്ടി: നി​ർ​ധ​ന​ർ​ക്കാ​യി മ​ണ​ലൂ​ർ മ​ണ്ഡ​ലം സിപിഐ ​ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച സി.​ അ​ച്ചു​ത​മേ​നോ​ൻ ഭ​വ​നം കൈ​മാ​റി.
പെ​രു​വ​ല്ലൂ​ർ അ​ര​കു​ള​ത്തി​ൽ കു​ട്ട​ന്‍റെ മ​ക​ൾ സ​ര​ള​യ്ക്കാ​ണ് 700 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തൃ​തി​യി​ൽ 10 ല​ക്ഷം രൂ​പ ചെല​വി​ലാ​ണ് ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. സിപിഐ ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം സി.​എ​ൻ. ജ​യ​ദേ​വ​ൻ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ സ​ര​ള​യ്ക്കു കൈ​മാ​റി. സിപിഐ ജി​ല്ലാ എ​ക്സി​കൂ​ട്ടി​വ് അം​ഗം പി.​കെ. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
സിപിഐ ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.കെ. വ​ത്സ​രാ​ജ്, എ​ൻ. കെ. ​സു​ബ്ര​ഹ​്മ​ണ്യ​ൻ, വി.​ആ​ർ.​ മ​നോ​ജ്, പി.എ​സ്. ജ​യ​ൻ, ഷാ​ജി കാ​ക്ക​ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.