ഭ​ർ​ത്താ​വ് മ​രി​ച്ച് ആ​റാം​നാ​ൾ ഭാ​ര്യ​യും മ​രി​ച്ചു
Tuesday, May 18, 2021 9:57 PM IST
വ​ട​ക്കാ​ഞ്ചേ​രി: ഭ​ർ​ത്താ​വ് മ​രി​ച്ച് ആ​റാം​നാ​ൾ ഭാ​ര്യ​യും മ​രി​ച്ചു. പൂ​മ​ല പ​റ​ന്പാ​യി അ​ന്പ​ല​പ്പാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മീ​പം കൊ​ച്ചു തോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ ത​ങ്ക​ച്ച​ൻ ഭാ​ര്യ ചി​ന്ന​മ്മ (68) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ത​ങ്ക​ച്ച​ൻ ക​ഴി​ഞ്ഞ 12 നാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ആ​ശ, തോ​മ​സ്, അ​ജി. മ​രു​മ​ക്ക​ൾ: ബി​ജു, ജെ​സ്മി​ൻ, സ​ന​ൽ.