സ്മാ​ർ​ട്ട് ഫോ​ണു​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു
Tuesday, July 6, 2021 12:33 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്ല​ബി​ന്‍റെ വെ​സ്റ്റ് ഇ​ന്ത്യ റീ​ജി​യ​ണ്‍ ഡി​സ്ട്രി​ക്ട് ത​ല​ത്തി​ൽ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സ​ഹാ​യ​ത്തി​നാ​യി സ്മാ​ർ​ട്ട് ഫോ​ണി​ന്‍റെ​യും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​ത​ര​ണം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ തു​ട​ക്കം കു​
റി​ച്ചു.
പ​ദ്ധ​തി​യു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
ജോ​സ് മൊ​യ​ല​ൻ, ഇ.​എ​ഫ്. ജോ​സ്, വി​ക്ട​റി തൊ​ഴു​ത്തും​പ​റ​ന്പി​ൽ, ജി​ജു കോ​ട്ടോ​ളി, ധ​ന്യ ജി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​രി​ങ്ങാ​ല​ക്കു​ട പ്ര​ദേ​ശ​ത്ത് ര​ണ്ടു സ്മാ​ർ​ട്ട് ഫോ​ണും 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.