മൃ​ത​ദേ​ഹം കു​ള​ത്തി​ൽ ക​ണ്ടെ​ത്തി
Friday, September 24, 2021 10:49 PM IST
ക​ല്ലേ​റ്റും​ക​ര: ആ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം​വാ​ർ​ഡ് ചേ​നാം​കു​ള​ത്തി​ൽ ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ണ്ടം​കു​ള​ത്തി ഡേ​വി​സ് (55)ആ​ണ് മ​രി​ച്ച​ത്.

ര​ണ്ടു​ദി​വ​സ​മാ​യി കാ​ണാ​താ​യി​ട്ട്. പോ​ലീ​സും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ചേ​ർ​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.