എ​റ​വ് ക്ഷേ​ത്ര​ത്തി​ൽ ഉൗ​ട്ടു​പു​ര സ​മ​ർ​പ്പിച്ചു
Monday, November 22, 2021 12:51 AM IST
കാ​ഞ്ഞാ​ണി: എ​റ​വ് ശ്രീ ​മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ പു​തി​യ​താ​യി പ​ണി ക​ഴി​യി​പ്പി​ച്ച ഉൗ​ട്ടു​പു​ര​യു​ടെ സ​മ​ർ​പ്പ​ണം ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​ന്പൂ​തി​രി​പ്പാ​ട് നി​ർ​വ​ഹി​ച്ചു.
എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ. ​സു​രേ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി. പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ർ, അ​ഡ്വ. എ.​യു. ര​ഘു​രാ​മ​ൻ പ​ണി​ക്ക​ർ, അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​ത അ​ജ​യ​കു​മാ​ർ, വാ​ർ​ഡ് മെ​ന്പ​ർ സു​നി​ത ബാ​ബു, ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ൻ മ​ങ്ങാ​ട്ട് ഇ​ല്ല​ത്തു​വ​ള​പ്പി​ൽ, സെ​ക്ര​ട്ട​റി രാ​ഗേ​ഷ് ക​ല്ലി​പ്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​ഭി​ന​ന്ദി​ച്ചു
തൃ​ശൂ​ർ: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ സ​മ​രം വി​ജ​യ​ക​ര​മാ​ക്കി​യ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളെ മു​ക്കാ​ട്ടു​ക​ര കെ​എ​ൽ​എം സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച് യൂ​ണി​റ്റ് അ​ഭി​ന​ന്ദി​ച്ചു.
നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​വാ​ൻ ത​യാ​റാ​യ പ്ര​ധാ​ന​മ​ന്ത്രി​യേ​യും യോ​ഗം അ​ഭി​ന​ന്ദി​ച്ചു. അ​ടു​ത്ത പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു​കൊ​ണ്ടു​ള്ള ബി​ല്ല് പാ​സാ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
യോ​ഗ​ത്തി​ൽ ഫാ. ​പോ​ൾ തെ​ക്കി​നി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.