സെ​ക്കു​ല​ർ ഫു​ഡ് ഫെ​സ്റ്റ് സംഘടിപ്പിച്ചു
Saturday, November 27, 2021 1:11 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: എഐവൈഎ​ഫ് കയ്്പ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി നടത്തിയ സെ​ക്കു​ല​ർ ഫു​ഡ് ഫെ​സ്റ്റ് ഇ.​ടി.​ ടൈ​സ​ണ്‍ എം​എ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​ഫ്. ​ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​രു​ണ്‍​ജി​ത്ത് കാ​ന​പ്പി​ള​ളി, ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സി.​കെ.​ ശ്രീ​രാ​ജ്, ജി​ല്ലാക്ക​മ്മ​റ്റി അം​ഗം കെ.​എ.​ ഷി​ഹാ​ബ്, സി​പി​ഐ എ​റി​യാ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​കെ. ​പ്ര​ദീ​പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പി.​ബി. ​ബി​നോ​യ്, വി.​എ. അം​ബ​രീ​ഷ്, സ​മ​ദ് സ​ലാം, പി.​കെ.​ ആ​ഷി​ക്ക്, എ​റി​യാ​ട് മേ​ഖ​ല സെ​ക്ര​ട്ട​റി പി.​എ​സ്.​ ഷാ​ഹി​ർ, സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം പി.​എ​ച്ച്.​ റാ​ഫി, പ​ഞ്ചാ​യ​ത്ത​ംഗം സാ​റാ​ബി ഉ​മ്മ​ർ, ലെ​നി​ൻ, ഷെ​മീ​ർ ക​ട​ന്പോ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.