ആ​ൽ​ഫ ച​രി​ത്രം ര​ചി​ക്കു​ന്ന സം​ഘ​ട​ന: മ​ന്ത്രി കെ. ​രാ​ജ​ൻ
Monday, January 24, 2022 12:53 AM IST
തൃ​ശൂ​ർ: സാ​മൂ​ഹ്യ​സേ​വ​ന രം​ഗ​ത്തു നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ണ്ടെ​ങ്കി​ലും ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​നെ ച​രി​ത്രം ര​ചി​ക്കു​ന്ന സം​ഘ​ട​ന​യാ​യാ​ണ് താ​ൻ കാ​ണു​ന്ന​തെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ൻ. ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​നു കീ​ഴി​ൽ 19 മെ​ഷീ​നു​ക​ളു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ൽ​ഫ ഡ​യാ​ലി​സി​സി​ന്‍റെ കു​ടും​ബ​ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സൗ​ജ​ന്യ ഡ​യാ​ലി​സി​സി​നെ​ത്തു​ന്ന​വ​ർ​ക്കു വാ​ഹ​ന​സൗ​ക​ര്യം, ഇ​ൻ​ജ​ക‌്ഷ​നു​ക​ൾ, പ്ര​തി​മാ​സ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പു​ക​ൾ, മ​റ്റു വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം സൗ​ജ​ന്യ​മാ​യി നല്കുന്ന​താ​ണ് പ​ദ്ധ​തി.

നി​ല​വി​ൽ 19 മെ​ഷീ​നു​ക​ളോ​ടെ പ്ര​തി​മാ​സം ന​ട​ത്തു​ന്ന 1300 ഡ​യാ​ലി​സി​സ്, ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ 32 മെ​ഷീ​നു​ക​ളും പ്ര​തി​മാ​സം 2500 ഡ​യാ​ലി​സി​സു​ക​ളും എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​ണ് ശ്ര​മ​മെ​ന്ന് ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ചെ​യ​ർ​മാ​ൻ കെ.​എം. നൂ​ർ​ദീ​ൻ പ​റ​ഞ്ഞു.
പ​ദ്ധ​തി​ക്കാ​യി ടെം​പോ ട്രാ​വ​ലർ ന​ൽ​കി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള മെ​ഡി​ക്ക​ൽ ആ​ൻ​ഡ് ഡെ​ന്‍റ​ൽ ഗ്രാ​ജ്വേ​റ്റ്സി​ന്‍റെ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. ച​ട​ങ്ങി​ൽ എകെഎംജി എ​മി​റേ​റ്റ്സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​സി​റാ​ജു​ദ്ദീ​ൻ പി. ​മൊ​യ്തീ​ൻ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​സ​ഫ​റു​ള്ള ഖാ​ൻ, ആ​ൽ​ഫ ട്ര​സ്റ്റി ര​വി ക​ണ്ണ​ന്പി​ള്ളി​ൽ, ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കൗ​ണ്‍​സി​ൽ യു​എ​ഇ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി.​വി. ര​മേ​ഷ്, മെ​ഡി​ക്ക​ൽ ഡി​വി​ഷ​ൻ ഹെ​ഡ് ഡോ. ​ജോ​സ് ബാ​ബു, ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ അം​ഗം വി.​ജെ. തോം​സ​ണ്‍, ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക​മ്യൂ​ണി​റ്റി ഡ​യ​റ​ക്ട​ർ സു​രേ​ഷ് ശ്രീ​ധ​ര​ൻ, ഡ​യാ​ലി​സി​സ് എ​ക്സി​ക്യൂട്ടീ​വ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​ഫ്. ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡ​യാ​ലി​സി​സ് സേ​വ​നം നേ​ടു​ന്ന​വ​ർ​ക്കു​ള്ള സൗ​ജ​ന്യ യാ​ത്രാ​വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ഡ​യാ​ലി​സി​സ് സേ​വ​നം നേ​ടു​ന്ന കു​ടും​ബാം​ഗം നാ​ട്ടി​ക സ്വ​ദേ​ശി നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു.