കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Friday, January 28, 2022 10:30 PM IST
പേ​രാ​മം​ഗ​ലം: ചി​റ്റി​ല​പ്പി​ള്ളി വീ​ട്ടി​ൽ ഫ്രാ​ൻ​സി​സ് (66) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ലി​ല്ലി. മ​ക്ക​ൾ: ലി​ൻ​സി, നി​തി​ൻ. മ​രു​മ​ക്ക​ൾ: ജി​മ്മി, ലി​നി.