കുഴഞ്ഞുവീണു മരിച്ചു
Thursday, May 19, 2022 12:00 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: കുഴഞ്ഞുവീണു മരിച്ചു. കി​ഴ​ക്കെ ചെ​റാ​യി വ​ട​ക്ക​ത്ത​യി​ൽ അ​ബ്ദു​ൾ റ​സാ​ക്ക് (60) ആ​ണ് മ​രി​ച്ച​ത്. പെ​രു​ന്പ​ട​പ്പ് പാ​റ​യി​ൽ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ക്കു​പോ​കു​ന്പോ​ഴാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഭാ​ര്യ: റം​ല.