വ​ണ്‍ ടൈം ​വെ​രി​ഫി​ക്കേ​ഷ​ൻ
Saturday, May 21, 2022 11:59 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വ​ന്‍റ്സ് ത​സ്തി​ക​യു​ടെ (കാ​റ്റ​ഗ​റി ന​ന്പ​ർ: 548/2019) സാ​ധ്യ​താ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള വ​ണ്‍ ടൈം ​വെ​രി​ഫി​ക്കേ​ഷ​ൻ പിഎസ്‌സി ​ജി​ല്ലാ ഓ​ഫീ​സി​ൽ നാ​ളെ മു​ത​ൽ ജൂ​ണ്‍ ആ​റുവ​രെ​യു​ള്ള തീയ​തി​ക​ളി​ൽ ന​ട​ക്കും.

ഇ​തു സം​ബ​ന്ധി​ച്ചു അ​റി​യി​പ്പ് പ്രൊ​ഫൈ​ൽ മെ​സേ​ജ്, എ​സ്എം​എ​സ് മു​ഖേ​ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.