ഹ​രി​തം സ​ഹ​ക​ര​ണം; സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Monday, June 20, 2022 1:12 AM IST
കൊ​ട​ക​ര: ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​സി.​ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽസി, പ്ല​സ്ടു ​പ​രീ​ക്ഷ​ക​ളി​ൽ ന്പൂ​ർ​ണ എപ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും മാ​വി​ൻ തൈ​ക്ക​ളും സ​മ്മാ​നി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗം സി.​ഡി.​സി​ബി, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​ഡി. ബി​ജു ഡ​യ​റ​ക്ട​ർ​മാ​രാ​യ എം.​കെ. ജോ​ർ​ജ്, ടി.​എ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്യാം​ഭ​വി രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.