കെ​സി​ബി​സി ല​ഹ​രി വി​രു​ദ്ധ​ദി​നം ആ​ച​രി​ച്ചു
Tuesday, June 28, 2022 12:34 AM IST
തൃ​ശൂ​ർ: തൃ​ശൂ​ർ അ​തി​രൂ​പ​ത കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി അ​ന്താ​രാ​ഷ്ട്ര ല​ഹ​രിവി​രു​ദ്ധ​ ദി​നം ആ​ച​രി​ച്ചു. വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി.​പി. ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മോ​ൺ. ജോ​സ് വ​ല്ലൂ​രാ​ൻ, റ​വ. ഡോ. ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ, ഷാ​ജി മേ​മ​റ്റ​ത്തി​ൽ, ഡോ. ​ഇ​ന്ദു​പോ​ളി, സാ​ബു എ​ടാ​ട്ടു​കാ​ര​ൻ, ജ​യ്സ​ൻ, ടി.​എ​സ്. അ​ബ്ര​ഹാം, എ.​ജെ. സി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ​സ്സിൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം

മ​ണ്ണു​ത്തി: കെ​സ്സ് വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​സ്സ് സെ​ന്‍റ​റി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി. ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വാ​ഴ​ക്കാ​ല സി​എം​ഐ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ദേ​വ​മാ​ത പ്രൊ​വി​ൻ​ഷ്യൽ ഫാ. ​ഡേ​വി​സ് പ​ന​യ്ക്ക​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം​ചെ​യ്തു. വി​മു​ക്തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. രാ​ജു സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജി​ന്‍റോ ചി​റ​യ​ത്ത്, കെ​സ്സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് എ​ട​ത്ത​ൻ, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സ്മി​ജോ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.