സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷം
Saturday, September 24, 2022 12:31 AM IST
ഒ​ല്ലൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണി​സ് ഫോ​റോ​ന പ​ള്ളി​യി​ൽ നാളെ ​സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ളി​ന്‍റെ​യും, വാ​ഴ്ത്ത​പ്പെ​ട്ട ഫ്രെ​ഡ​റി​ക്ക് ഒസ്‌സാ​ന​മി​ന്‍റേയും സം​യു​ക്ത തി​രു​നാ​ൾ ന​ട​ക്കും. സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നാളെ രാ​വി​ലെ കൊ​ടി​യേ​റും. തു​ട​ർ​ന്ന് കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച വി​ത​ര​ണം. പൊ​തു​യോ​ഗം ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചി​റ്റി​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും.
യോ​ഗ​ത്തി​ൽ ജോ​സ് കു​ത്തൂർ, ബേ​ബി മൂ​ക്ക​ൻ, ബി​ൻ​ഡോ ഡേ​വീ​സ്, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​മാ​ർ​ട്ടി​ൻ കൊ​ളു​ന്പ​ത്ത്, ഫാ.​ബി​നോ​യ് മ​ഞ്ഞ​ളി സി​സ്റ്റ​ർ സോ​ഫി​യ സി​എം​സി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.