വി​മ​ല​യി​ൽ കു​മാ​ര​നാ​ശാ​ന്‍റെ 150 -ാം ജ​ന്മ​വാ​ർ​ഷി​കാ​ച​ര​ണം 28ന്
Saturday, September 24, 2022 12:34 AM IST
തൃ​ശൂ​ർ: വി​മ​ല കോ​ള​ജി​ൽ സ​മ​സ്ത കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 28നു ​മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ 150 -ാം ജ​ന്മ​വാ​ർ​ഷി​കാ​ച​ര​ണം ന​ട​ക്കും. രാ​വി​ലെ 9.30ന് ​പ​രി​ഷ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​മ​ല കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ബീ​ന ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​മി​നാ​റി​ൽ ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത് പ്ര​സം​ഗി​ക്കും.
ഡോ. ​എം. തോ​മ​സ് മാ​ത്യു- ആ​ശാ​ന്‍റെ നാ​യി​ക​മാ​ർ, ഡോ. ​പി.​വി. കൃ​ഷ്ണ​ൻ നാ​യ​ർ- ആ​ശാ​ന്‍റെ ന​ളി​നീ​കാ​വ്യം, ഡോ. ​എ​സ്.​കെ. വ​സ​ന്ത​ൻ - ആ​ശാ​ൻ ക​വി​ത: ഒ​രു വ്യ​ത്യ​സ്ത സ​മീ​പ​നം, ഡോ. ​വ​ത്സ​ല​ൻ വാ​തു​ശേ​രി - ആ​ശാ​ൻ ക​വി​ത​യി​ലെ മാ​നം എ​ന്നീ വി​ഷ‍​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.
മ​ല​യാ​ള വി​ഭാ​ഗം അ​ധ്യ​ക്ഷ ഹേ​മ​മാ​ലി​നി, ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​ർ, പി.​യു. അ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ:
അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തൃ​ശൂ​ർ: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18 നും 40 ​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്കു മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. ഒ​ക്ടോ​ബ​ർ എ​ട്ടി​നു മു​ന്പ് വീ​ഡി​യോ​ക​ൾ reels 2022. ksywb.in എ​ന്ന ലി​ങ്കി​ൽ അ​പ് ലോ​ഡ് ചെ​യ്യ​ണ