ലീ​ഗ​ൽ കൗ​ണ്‍​സി​ല​ർ ത​സ്തി​ക​യി​ൽ ഒ​ഴി​വ്
Sunday, September 25, 2022 12:48 AM IST
ചാ​ല​ക്കു​ടി: കേ​ര​ള വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ചാ​ല​ക്കു​ടി അ​വാ​ർ​ഡി​ൽ എ​സ്​പിസി യി​ൽ ലീ​ഗ​ൽ കൗ​ണ്‍​സി​ല​ർ ത​സ്തി​ക​യി​ൽ ഒ​ഴി​വു​ണ്ട്. അഞ്ചു വ​ർ​ഷം പ്ര​വർ​ത്തി പ​രി​ച​യ​മു​ള്ള എ​ൽ എ​ൽബി ​ബി​രു​ദ​ധാ​രി​ക​ൾ അ​വാ​ർ​ഡ് ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​കാം.