ചാ​വ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ സ​ബ് ജി​ല്ല ഗെ​യിം​സ്
Sunday, September 25, 2022 12:50 AM IST
വ​ട​ക്കേ​ക്കാ​ട്: ചാ​വ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ സ​ബ് ജി​ല്ല ഗെ​യിം​സ് മേ​ള തി​രു​വ​ള​യ​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​വ​ച്ച് ന​ട​ത്തി. എ​ഇ​ഒ ര​ത്ന​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.പി​ടി​എ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ജി​ഷ, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ഷീ​ന, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ശ്രീ​ര​ഞ്ജി​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ബി​ജു പ​ള്ളി​ക്ക​ര, പ്രേ​മ ഗോ​പി, സു​ധീ​ർ, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി നാ​സ​ർ മാ​സ്റ്റ​ർ, പി​ടി അ​ധ്യാ​പ​ക​നാ​യ മു​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.തു​ട​ർ​ന്ന് ന​ട​ന്ന വോ​ളി​ബോ​ൾ ജൂ​ണി​യ​ർ മ​ത്സ​ര​ത്തി​ൽ തി​രു​വ​ള​യ​ന്നൂ​ർ സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​വും കൊ​ച്ച​ന്നൂ​ർ സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി.