പ​ച്ച​ക്ക​റി കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Sunday, September 25, 2022 12:50 AM IST
പു​ന്നം​പ​റ​ന്പ്: തെ​ക്കും​ക​ര കൃ​ഷി​ഭ​വ​നും മ​ച്ചാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​വും സം​യു​ക്ത​മാ​യി പ​ള്ളി​യി​ൽ ന​ട​പ്പി​ലാ​ക്കി​യ ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​യു​ടെ ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബി ചി​റ്റി​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ​ർ സി​സ്റ്റ​ർ റെ​ജി സി​എ​സ്എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ര​ദ​ർ നി​ധി​ൻ താ​ഴ​ത്ത്, കൈ​ക്കാ​ര​ൻ​മാ​രാ​യ വ​ർ​ഗീ​സ് ചാ​ല​യ്ക്ക​ൽ, സി​ൻ​സ​ണ്‍ തേ​ർ​മ​ഠം, ആ​ന്‍റ​ണി ചി​രി​യ​ങ്ക​ണ്ട​ത്ത്, ഇ​ട​വ​ക അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.