വെ​ങ്കി​ട​ങ്ങ് സെ​ന്‍റ​റി​ലെ ക​ൾ​വ​ർ​ട്ട് നി​ർ​മാ​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം
Sunday, September 25, 2022 12:50 AM IST
പാ​വ​റ​ട്ടി: വെ​ങ്കി​ട​ങ്ങ് സെ​ന്‍റ​റി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന് കു​റു​കെ​യു​ള്ള ക​ൾ​വ​ർ​ട്ട് നി​ർ​മാ​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം. ക​ൾ​വ​ർ​ട്ട് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​ഞ്ഞു. ആ​വ​ശ്യ​ത്തി​ന് ഇ​രു​ന്പു​ക​ന്പി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി. ​മാ​ലി​നി, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ കെ.​ജെ. സി​ജി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ബി​ജെ​പി നേ​താ​ക്ക​ളാ​യ പ്രേ​മ​ൻ ന​ന്പി​യ​ത്ത്, ഷൈ​ജ​ൻ ന​ന്പ​ന​ത്ത്, ജ​ബ്ബാ​ർ വെ​ങ്കി​ട​ങ്ങ് എ​ന്നി​വ​രു​മ​യി ച​ർ​ച്ച ന​ട​ത്തി കോ​ണ്‍​ക്രീ​റ്റിം​ഗി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി​യ​തി​നു​ശേ​ഷം വൈ​കീ​ട്ടാ​ണു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ച​ത്.