സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യാ​ത്രി​ക​നു പ​രി​ക്ക്
Sunday, September 25, 2022 12:51 AM IST
കേ​ച്ചേ​രി: തൃ​ശൂ​ർ ഹൈ​വേ​യി​ലെ കൈ​പ്പ​റ​ന്പ് കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്.
മ​ഴു​വ​ഞ്ചേ​രി ച​ക്രാ​ത്ത​യി​ൽ വീ​ട്ടി​ൽ ഹം​സ(65)​യ്ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ളം മ​ല​ങ്ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം.