സീ​റ്റൊ​ഴി​വ്
Sunday, September 25, 2022 12:51 AM IST
മ​ണ്ണു​ത്തി: ഡോ​ണ്‍​ബോ​സ്കോ കോ​ള​ജി​ൽ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി കോ​ഴ്സി​നു ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് അ​ഡ്മി​ഷ​ൻ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ടു​ക. യോ​ഗ്യ​ത: ഇ​ല​ക്ട്രോ​ണി​ക്സ്, ഫി​സി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ഇ​തി​ൽ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ഡി​ഗ്രി. ഫോ​ണ്‍: 9846199839, 9496349308, 9544555251.