വ​ഴു​ക്കും​പാ​റ​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം
Sunday, September 25, 2022 12:51 AM IST
പ​ട്ടി​ക്കാ​ട്: വ​ഴു​ക്കും​പാ​റ​യി​ൽ ടാ​ങ്ക​ർ ലോ​റി ഉ​ൾ​പ്പെ​ടെ മൂ​ന്നു ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​ടൈ​ക്ക​നാ​ൽ സ്വ​ദേ​ശി പോ​ൾ​രാ​ജി(30)​നു കാ​ലി​നു പ​രി​ക്കേ​റ്റു.
പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​യാ​ളെ പ​ട്ടി​ക്കാ​ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​യ്ക്കു പോ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.