വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Sunday, September 25, 2022 1:35 AM IST
അ​ള​ഗ​പ്പ​ന​ഗ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. വെ​ണ്ടോ​ർ ചെ​റു​വ​ത്തൂ​ർ ക​ല്ലൂ​ക്കാ​ര​ൻ ജോ​സാ​ണ് (ഒൗ​സേ​ഫ് -69) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 12ന് ​യൂ​ണി​യ​ൻ സ്റ്റോ​പ്പി​നു സ​മീ​പം ഇ​യാ​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ബൈ​ക്കു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ജോ​സ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഉ​ച്ച​യ്ക്ക് മ​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ഷീ​ല. മ​ക്ക​ൾ: ജെ​ൻ​സി, ഷെ​ൻ​സി, ജോ​സ​ഫ്. മ​രു​മ​ക​ൻ: ആ​ന്‍റ​ണി. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​വെ​ണ്ടോ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.