പ​നി ബാ​ധി​ച്ച് അ​ഞ്ചു വ​യ​സു​കാ​രി മ​രി​ച്ചു
Sunday, September 25, 2022 1:35 AM IST
വ​ട​ക്കാ​ഞ്ചേ​രി: പ​നി ബാ​ധി​ച്ച് മു​ള്ളൂ​ർ​ക്ക​ര പ​ള്ള​ത്ത് കോ​ള​നി​യി​ൽ പ്ര​ദീ​പ്-​ശ്യാ​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ പ​വി​ത്രാ പ്ര​ദീ​പ് (അ​ഞ്ച്) മ​രി​ച്ചു. ക​ടു​ത്ത​പ​നി​യെ​ത്തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യോ​ള​മാ​യി എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: റി​തു​ൽ.