ന​ട​പ്പു​ര​യു​ടെ മു​ക​ളി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു
Sunday, September 25, 2022 11:01 PM IST
തു​ന്പൂ​ർ: ന​ട​പ്പു​ര​യു​ടെ മു​ക​ളി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു. തു​ന്പൂ​ർ ക​വു​ങ്ങും​പി​ള്ളി സു​ബ്ര​ഹ്മ​ണ്യ​ൻ മ​ക​ൻ പീ​താം​ബ​ര​ൻ(54) ആ​ണ് മ​രി​ച്ച​ത്. തു​ന്പൂ​ർ അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ ന​ട​പ്പു​ര​യു​ടെ മു​ക​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള നെ​യിം ബോ​ർ​ഡ് ശ​രി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബി​ന്നി. മ​ക്ക​ൾ: മ​ന്യ, മി​ഥു​ന.