അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Sunday, September 25, 2022 11:01 PM IST
തി​രു​വി​ല്വാ​മ​ല: ഭാ​ര​ത​പ്പു​ഴ പാ​ന്പാ​ടി​ക​ട​വി​ൽ 50 വ​യ​സ്‌ തോ​ന്നി​ക്കു​ന്ന അ​ജ്ഞാ​ത​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​വി മു​ണ്ടും വെ​ള്ള ഷ​ർ​ട്ടു​മാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ക്ക് ഡാ​മി​നു സ​മീ​പം ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.