പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ കാ​റി​നു​നേ​രെ ആ​ക്ര​മ​ണം
Monday, September 26, 2022 12:44 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ കാ​റി​നു​നേ​രെ ആ​ക്ര​മ​ണം. പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ന്‍റെ കാ​റി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പു​ന്ന​യൂ​ർ​ക്കു​ളം ശാ​ന്തി ഹോ​സ്പി​റ്റ​ലി​ൽ വ​ന്ന് പെ​രു​ന്പ​ട​പ്പി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ൾ നാ​ലം​ഗ സം​ഘം കൈ​കാ​ണി​ച്ചു. എ​ന്നാ​ൽ കാ​ർ നി​ർ​ത്താ​തെ പോ​യി. നാ​ലം​ഗ​സം​ഘം ബൈ​ക്കി​ൽ​വ​ന്ന് കാ​റി​ൽ ഇ​ടി​ക്കു​ക​യും കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ലൈ​റ്റി​ന്‍റെ ഗ്ലാ​സ് എ​റി​ഞ്ഞു​ട​യ്ക്കുകയും ചെയ്തു. ശ​ബ്ദം​കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
പെ​രു​ന്പട​പ്പ് സ​ിഐ വി​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അക്രമി സം​ഘ​ത്തി​ൽ​പ്പെ​ട്ട എ​ര​മം​ഗ​ലം സ്വ​ദേ​ഷി ഇ​ർ​ഷാ​ദിനെ (31) അ​റസ്റ്റ് ചെ​യ​്തു.
മ​റ്റു പ്ര​തി​ക​ളെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.