പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ം
Monday, September 26, 2022 12:47 AM IST
പു​ന്നം​പ​റ​ന്പ്: മ​ച്ചാ​ട് ഗ​വ.​എ​ൽ പി ​സ്കൂ​ൾ ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്ധ​സ​മ​ഗ്ര യു​ടെ ഭാ​ഗ​മാ​യി 1964-65,66 എ​സ് എ​സ് എ​ൽ സി ​ബാ​ച്ചു​ക​ളു​ടെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​വും, പി.​പ​ത്മി​നി ടീ​ച്ച​ർ​ക്ക് ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു.
എ​ൽ പി ​സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മം സീ​നി​യ​ർ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ പി.​കെ.​ജ​യ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു.​റി​ട്ട. അ​ധ്യാ​പ​ക​ൻ​തോ​മ​സ് എം ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വാ​ർ​ഡ് മെ​ന്പ​ർ കെ.​രാ​മ​ച​ന്ദ്ര​ൻ, മു​ഖ്യ​സം​ഘാ​ട​ക​ൻ എ.​കെ.​വാ​വു​ട്ടി, ഒ ​എ​സ് എ ​പ്ര​സി​ഡ​ൻ​റ് കെ.​എ​ൻ.​രാ​ജ​ൻ, പി.​ടി.​എ.​പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ഷൈ​ജു, അ​ഡ്വ.​എം.​യു.​കു​രി​യാ​ക്കോ​സ്, എ​ൽ. പി.​സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പി​ക സി.​എ​സ്.​ന​ദീ​റ, ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ റി​ട്ട. അ​ധ്യാ​പി​ക പി.​പ​ത്മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തി​രു​വി​ല്വാ​മ​ല: ഗ​വ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1986-87 എ​സ്എ​സ്‌സി ​ബാ​ച്ചാ​യ സ്നേ​ഹ​ദ​ള​ത്തി​ന്‍റെ സം​ഗ​മം ആ​ന​മ​ല ഹോം​സ്റ്റേ​യി​ൽ വച്ച് ന​ട​ന്നു.
മ​ച്ചാ​ട് ഗ​വ ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി ​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടാ​യ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് എം. ​ദി​നേ​ശ് മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി. കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ർ​ക്ക് ഉ​പ​ഹാ​ര​വും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കി. കെ ​അ​നി​ൽ , എ.​ആ​ർ. അ​നി​ത, കെ. ​സ​തീ​ദേ​വി , പി. ​ജ​യ​ശ്രീ എ​ന്നി​വ​ർ സം​സാ​രി​ച്ചു.