തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Monday, September 26, 2022 10:15 PM IST
കൊ​ട​ക​ര: കൊ​ള​ത്തൂ​രി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള സ്വ​കാ​ര്യപ​റ​ന്പി​ൽ യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ളൊ​ഴി​ഞ്ഞ പ​റ​ന്പി​ലെ മ​ദി​രാ​ശി മ​ര​ത്തി​ലാ​ണ് ഇന്നലെ ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മു​പ്പ​തു വ​യ​സ് തോ​ന്നി​ക്കു​ന്ന ആ​ളെ ത​രി​ച്ച​റി​ഞ്ഞിട്ടി​ല്ല. കൊ​ട​ക​ര പോലീസ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.