സാം​സ്കാ​രി​ക സ​മ​ന്വ​യം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Tuesday, September 27, 2022 12:40 AM IST
കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ൽ സാം​സ്കാ​രി​ക സ​മ​ന്വ​യം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. ഡേ​വി​സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി സോ​മ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​രി​ത രാ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ. മു​കു​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ജീ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ സ്വ​പ്ന സ​ത്യ​ൻ, ജോ​യി നെ​ല്ലി​ശ്ശേ​രി, ദി​വ്യ ഷാ​ജു, അം​ഗ​ങ്ങ​ളാ​യ ടി.​വി. പ്ര​ജി​ത്, പ്ര​നി​ല ഗി​രീ​ശ​ൻ, ടി.​കെ. പ​ദ്മ​നാ​ഭ​ൻ, സി.​ഡി. സി​ബി, ഷി​നി ജെ​യ്സ​ണ്‍, ഷീ​ബ ജോ​ഷി, ബി​ജി ഡേ​വി​സ്, വി.​വി. സു​രാ​ജ്, എം.​എം. ഗോ​പാ​ല​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​അ​ജി​ത, സീ​നി​യ​ർ ക്ലാ​ർ​ക്ക് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.