ടി.​വി. കൊ​ച്ചു​ബാ​വ സ്മാ​ര​ക അ​ഖി​ല​കേ​ര​ള ചെ​റു​ക​ഥാ മ​ത്സ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, September 27, 2022 12:40 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടൂ​ർ ഗ്രാ​മം ക​ലാ സാം​സ്കാ​രി​ക സ​മി​തി പ്ല​സ്ടു, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ടി.​വി. കൊ​ച്ചു​ബാ​വ സ്മാ​ര​ക അ​ഖി​ല കേ​ര​ള ചെ​റു​ക​ഥാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വി​ജ​യി​ക്ക് പ​തി​നാ​യി​ര​ത്തി​യൊ​ന്നു രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്ന​താ​യി​രി​ക്കും. ക​ഥ എ ​ഫോ​ർ ഷീ​റ്റി​ൽ ര​ണ്ടു പേ​ജി​ൽ ക​വി​യാ​തെ ഡി​ടി​പി ചെ​യ്തു അ​യ​ക്ക​ണം. വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്്, ക്ലാ​സ്, മേ​ൽ​വി​ലാ​സം, മൊ​ബൈ​ൽ ന​ന്പ​ർ എ​ന്നി​വ മ​റ്റൊ​രു ഷീ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി സ്കൂ​ൾ മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം അ​ട​ക്കം ഓ​ക്ടോ​ബ​ർ 25ന് ​മു​ന്പാ​യി ആ​ന്‍റ​ണി കൈ​താ​ര​ത്ത്, പൊ​ഞ്ഞ​നം പി.​ഒ., കാ​ട്ടൂ​ർ, തൃ​ശൂ​ർ-680702 എ​ന്ന വി​ലാ​സ​ത്തി​ലാ​ണ് അ​യ​ക്കേ​ണ്ട​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​പു​ഷ്പ​ൻ, കാ​ട്ടൂ​ർ, സെ​ക്ര​ട്ട​റി കെ.​കെ. സ​ലീം, ട്ര​ഷ​റ​ർ രാ​ജ​ല​ക്ഷ്മി കു​റു​മാ​ത്ത്, ക​ഥാ​മ​ത്സ​ര കോ​ഡി​നേ​റ്റ​ർ ആ​ന്‍റ​ണി കൈ​താ​ര​ത്ത്, ചി​ത്ര​കാ​ര​ൻ ടി.​എ. സ​ലീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9745442438 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.