ഓ​ണ​ക്ക​ളി മ​ത്സ​രം: നി​സ​രി ന​ട​വ​ര​ന്പ് ജേ​താ​ക്ക​ൾ
Tuesday, September 27, 2022 12:40 AM IST
കൊ​ര​ട്ടി: കോ​നൂ​ർ അ​ഖി​ല​കേ​ര​ള ഓ​ണ​ക്ക​ളി മ​ത്സ​ര​ത്തി​ൽ നി​സ​രി ക​ലാ​ഭ​വ​ൻ ന​ട​വ​ര​ന്പ് ജേ​താ​ക്ക​ളാ​യി. ന​ട​ന​ക​ലാ​വേ​ദി പൊ​ഞ്ഞ​നം കാ​ട്ടൂ​ർ ര​ണ്ടാം​സ്ഥാ​ന​വും, ഭ​ര​തം ആ​ർ​ട്സ് ഇ​രി​ങ്ങാ​ല​ക്കു​ട മൂ​ന്നാം​സ്ഥാ​നം നേ​ടി.

ഓ​ണ​ക്ക​ളി മ​ത്സ​രം കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു അ​ധ്യ​ക്ഷ​നാ​യി. സ​നി​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ഫ്രാ​ൻ​സി​സ്, ബി.​ഡി. ദേ​വ​സി, കെ.​പി. തോ​മ​സ്, സി​നി​മാ​താ​ര​ങ്ങ​ളാ​യ സി​ജു വി​ത്സ​ൻ, ഹ​രി​ശ്രീ അ​ശോ​ക​ൻ, വി​ഷ്ണു വി​ന​യ്, സ​ര​യു മോ​ഹ​ൻ, നീ​ന കു​റു​പ്പ്, സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് അ​ഭ​യ​കു​മാ​ർ, പു​ല്ലാ​ങ്കു​ഴ​ൽ വി​ദ​ഗ്ധ​ൻ രാ​ജേ​ഷ് ചേ​ർ​ത്ത​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് സി​നി​മാ​താ​രം കൈ​ലാ​ഷ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഡോ.​ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ, ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ, ശ്രീ​രേ​ഖ സ​ന്ദീ​പ്, അ​നാ​മി​ക അ​ജി​ത്ത്കു​മാ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.