സ്പെ​ക്ട്ര 2022 ഉ​ദ്ഘാ​ട​നം
Tuesday, September 27, 2022 12:41 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ അ​സോ​സി​യേ​ഷ​ൻ സ്പെ​ക്ട്ര 2022ന്‍റെ ഉ​ദ്ഘാ​ട​നം ബാം​ഗ​ൽ​ർ രാ​മ​ൻ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പോ​സ്റ്റ് ഡോ​ക്ട​റ​ൽ റി​സ​ർ​ച്ച​ർ ആ​യ ഡോ.​വി.​ആ​ർ. രാ​ഹു​ൽ നി​ർ​വ​ഹി​ച്ചു.
ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സം​വാ​ദ​ത്തി​ൽ ഫി​സി​ക്സി​ന്‍റെ ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു ഡോ.​വി.​ആ​ർ. രാ​ഹു​ൽ സം​വ​ദി​ച്ചു. ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി മേ​രി ജി​സ്ബി സ്വാ​ഗ​തം ആ​ശം​സി​ച്ചു. മു​ഖ്യാ​തി​ഥി ഡോ. ​രാ​ഹു​ലി​നെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ എ​ലൈ​സ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു.

ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം

കൊ​ടു​ങ്ങ​ല്ലൂ​ർ: ആ​ൾ ഇ​ന്ത്യ ദ​ളി​ത് റൈ​റ്റ്സ് മൂ​വ്മെ​ന്‍റ് കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം ​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ എം.​യു. ഷി​നി​ജ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
എ​ഐ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ശി​വാ​ന​ന്ദ​ൻ, എം.​വി. ഗം​ഗാ​ധ​ര​ൻ, സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗം എ​ൻ.​കെ. ഉ​ദ​യ​പ്ര​കാ​ശ്, ഗീ​ത ഗോ​പി, സി​പി​ഐ കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​സി. വി​പി​ൻ​ച​ന്ദ്ര​ൻ, ഇ.​സി. അ​ശോ​ക​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം.​യു. ഷി​നി​ജ (പ്ര​സി​ഡ​ന്‍റ്), ഇ.​സി. അ​ശോ​ക​ൻ(​സെ​ക്ര​ട്ട​റി), കെ.​കെ. അ​ശോ​ക​ൻ(​ഖ​ജാ​ൻ​ജി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.