ക​ട​പ്പു​റം ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി​ച്ചി​കി​ത്സ തു​ട​ങ്ങ​ണം
Tuesday, September 27, 2022 12:46 AM IST
ചാ​വ​ക്കാ​ട്: ക​ട​പ്പു​റം ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്നും രാ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ട​പ്പു​റം പൗ​ര​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ അ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ മു​ന​ക്ക​ക്ക​ട​വ് അ​ധ്യ​ക്ഷത വഹിച്ചു. ജന​റ​ൽ സെ​ക്ര​ട്ട​റി വി.​ ഉബൈ​ദ്, ട്ര​ഷ​റ​ർ വാ​ലി​ദ് തെ​രു​വ​ത്ത്, പി.​സി.​മു​ഹ​മ്മ​ദ് കോ​യ, ശ്രീ​കു​മാ​ർ തൊ​ട്ടാ​പ്പ്, ജ​ലീ​ൽ കൊ​ട്ടി​ല​ങ്ങ​ൽ, സി.​ബി.​എ. ഫ​ത്താ​ഹ്, ആ​ർ.​ടി. ജ​ലീ​ൽ, അ​ബ്ദു​ൾ അ​സീ​സ് ചി​ന്ന​ക്ക​ൽ, കെ.​എ.​ ഹ​മീ​ദ്, അ​ബ്ദു​ൽ റ​ഹിം ക​റു​ക​മാ​ട്, ഷാ​ജ​ഹാ​ൻ അ​ടി​ത്തി​രു​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.