തോ​ളൂ​രി​ൽ കു​ഞ്ഞൂ​ണ് പ​ദ്ധ​തി
Thursday, September 29, 2022 12:38 AM IST
തോ​ളൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ പോ​ഷ​ണ്‍ അ​ഭി​യാ​ൻ പ​ദ്ധ​തി പ്ര​കാ​രം കു​ട്ടി​ക​ൾ​ക്കു​ള്ള കു​ഞ്ഞൂ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പോ​ഷ​ക സ​മീ​ഹൃ​ത ആ​ഹാ​ര​മാ​യ അ​മൃ​തം പൊ​ടി കൊ​ണ്ട് കു​റു​ക്ക് ന​ൽ​കി വി​ക​സ​ന സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷീ​ന വി​ൽ​സ​ണ്‍ കു​ഞ്ഞൂ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ശാ വ​ർ​ക്ക​ർ കെ.​എ.​ജാ​ൻ​സി, വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മെ​റ്റി ജോ​ണ്‍​സ​ണ്‍, ര​ശ്മി ജി​ഷ്ണു, ഷം​ന സു​നീ​ർ, എ​ന്നി​വ​ർ സം​സാ​രി​ച്ചു.