അ​ധ്യാ​പി​ക​മാ​ർ​ക്കു പ​രി​ക്കേ​റ്റു
Thursday, September 29, 2022 12:38 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: ത​ന്താ​വൂ​രി​ൽ സ്കൂ​ട്ട​റി​ൽ വാ​നി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു അ​ധ്യാ​പി​ക​മാ​ർ​ക്കു പ​രി​ക്കേ​റ്റു. ത​ന്താ​വൂർ ഇ​ർ​ഷാ​ദ് സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രാ​യ പ്രീ​ത, ര​ശ്മി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​ഇന്നലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​ണ് അ​പ​ക​ടം.