ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Thursday, September 29, 2022 12:38 AM IST
ഒ​ല്ലൂ​ർ: നീ​രോ​ലി​പ്പാ​ടം റോ​ഡി​ലെ അ​പ​ക​ട​ത്തി​ലാ​യ പാ​ലം പു​തു​ക്കി പ​ണി​യു​ന്ന പ്ര​വൃത്തി​ക​ൾ ആ​രം​ഭി​ച്ച​തി​നാ​ൽ ഇ​ത് വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​താ​യി അ​സി​സ്റ്റ​ന്‍ഡ് എൻജി​നീ​യ​ർ അ​റി​യി​ച്ചു.