വൈ​ദ്യു​തി മു​ട​ങ്ങും
Thursday, September 29, 2022 12:38 AM IST
വ​ര​ന്ത​ര​പ്പി​ള്ളി : ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ലെ മ​ണ്ണം​പേ​ട്ട, ഹോ​മി​യോ, വ​ട്ട​ണാ​ത്ര, പ​ച്ച​ളി​പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇന്നു രാ​വി​ലെ 9 മു​ത​ൽ വൈ​കീ​ട്ട് 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.