ജി​ല്ലാ​ത​ല പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ ദി​നാ​ച​ര​ണം ന​ട​ത്തി
Friday, September 30, 2022 12:39 AM IST
ക​യ്പ​മം​ഗ​ലം: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സും ആ​രോ​ഗ്യ കേ​ര​ള​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നീ​ത മോ​ഹ​ൻ​ദാ​സ് നി​ർ​വ​ഹി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ല​യി​ലു​ട​നീ​ളം വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് പേ​വി​ഷ​ബാ​ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.
പെ​രി​ഞ്ഞ​നം ആ​ർ .എം. ​വി .എ​ച്ച് .എ​സ് സ്കൂ​ളി​ൽ ന​ട​ന്ന പേ​വി​ഷ​ബാ​ധ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി .പി. ​ശ്രീ​ദേ​വി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​യു .ആ​ർ. രാ​ഹു​ൽ പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഡോ. ​കെ​യ്ത്ത് ഷീ​ൽ​ഡ് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ലാ​മ​ണ്ഡ​ലം സു​രേ​ഷ് കാ​ളി​യ​ത്ത് ഓ​ട്ട​ൻ​തു​ള്ള​ൽ അ​വ​ത​രി​പ്പി​ച്ചു.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹേ​മ​ല​ത രാ​ജ്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.