ഐ​ടി​ഐ ക്വാ​ർ​ട്ടേ​ഴ്സ് റോ​ഡി​ൽ കു​ഴി​ക​ൾ; യാ​ത്ര ദു​രി​തം
Friday, September 30, 2022 12:43 AM IST
ചാ​ല​ക്കു​ടി: ദേ​ശീ​യ പാ​ത​യി​ൽ അ​ടി​പ്പാ​ത നി​ർമാ​ണം ആ​രം​ഭി​ച്ച​തോ​ടെ മാ​ള ഭാ​ഗ​ത്തേ​ക്ക് ഗ​താ​ഗ​തം തി​രി​ച്ചു വി​ടു​ന്ന ഐ​ടി​ഐ ക്വാ​ർ​ട്ടേ​ഴ്സ് റോ​ഡി​ൽ കു​ഴി​ക​ൾ മൂ​ലം യാ​ത്ര ദു​രി​ത​മാ​യി.
ബ​സ്സുക​ളും ലോ​റി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു വ​ഴി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലേ​ക്ക് പോ​കു​ന്ന​ത്.
ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ന്‍റെ ഗേ​റ്റി​നു മു​ൻ​പി​ലു​ള്ള റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ളാ​ണ്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ കു​ഴി​ക​ളി​ൽ ക​ല്ലു​ക​ൾ ഇ​ട്ട് നി​റ​ച്ചി​രി​ക്ക​യാ​ണ്. ഈ ​ഭാ​ഗ​ത്തു​കൂ​ടി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗം ടൈ​ൽ വി​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ബാ​ക്കി ഭാ​ഗ​മാ​ണ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.